May 31, 2026

ഫുട്‌ബോള്‍ ക്യാമ്പ് തുടങ്ങി

0
Img 20231228 193257
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ കായിക താരങ്ങളെ പരിചയപ്പെടുത്തി. ക്യാമ്പ് ഭാരവാഹികളായ വി.മുസ്തഫ, ബെന്നി തെക്കുംപുറം, ഷാജു ജോണ്‍, സി.എം.ദിലീപ് കുമാര്‍, എം.സുനിത, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *