May 20, 2024

സ്നേഹാരാമം നാടിന് സമർപ്പിച്ചു

0
Img 20240101 Wa0025

ബത്തേരി: ഗവ. സർവജന ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവീകരിച്ച കാരക്കണ്ടി ബസ് സ്‌റ്റോപ്പ് നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി. എസ്,നാടിന് സമർപ്പിച്ചു. കൗൺസിലർ എസ്. രാധാകൃഷ്ണൻ , പി.എ. അബ്ദുൾ നാസർ, വിജി. യു പി , ബിജു എം ടി , പ്രമോദ് ടി. പി. , തോമസ് വി.വി , രാജേന്ദ്രൻ കെ. കുമാരി ഹന്ന എയ്ഞ്ജൽ , കുമാരി ഷെഹ്മി , മാസ്റ്റർ ധനസ്. വി.പി എന്നിവർ സംസാരിച്ചു. ലഹരി വിമുക്ത കേരളം എന്ന സന്ദേശത്തിലൂന്നി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *