April 18, 2024

റിപ്പബ്ലിക് ഡേ പരേഡ് വീക്ഷിക്കാൻ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അരവിന്ദും

0
Ei2h58a9531

പനമരം : ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡ് വീക്ഷിക്കാൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 5 വിദ്യാർഥികളിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അരവിന്ദ് എം യോഗ്യത നേടി.വയനാട് ജില്ലയിലെ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത 5 വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്.കല്പറ്റ മണിയൻകോട് മഠത്തിൽ കോളനിയിലെ മണി –സീത ദമ്പതികളുടെ മകനാണ് അരവിന്ദ്. അരവിന്ദനെ പനമരം ഹയർസെക്കൻഡറി സ്കൂളിലെ പിടിഎ & സ്റ്റാഫ് അഭിനന്ദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *