May 20, 2024

സമഗ്ര’ പഠനക്യാമ്പുകൾക്ക് തുടക്കം 

0
Img 20240109 155958

വാരാമ്പറ്റ:ജില്ലാ പഞ്ചായത്തിന്റെ “സമഗ്ര ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള വിജ്ഞാൻ ജ്യോതി,ഗോത്ര ദീപ്തി അധിക പഠന ക്യാമ്പുകളുടെ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ്‌ പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.

 

വെള്ളമുണ്ട

ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ്,എച്ച്‌. എം ഷൈബു എൻ.കെ, റഷീദ് ഈന്തൻ, സുലൈമാൻ വി, അബ്ദുൽ ഗഫൂർ, സാജിറ ബീഗം, അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *