May 9, 2026

മാനന്തവാടി ഡയാന ജിമ്മിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു 

0
Img 20240109 161912
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :മാനന്തവാടി ഡയാന ജിമ്മിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും പ്രമുഖരെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു.

വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷ ചടങ്ങ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ഷാജി കെ.എസ് ഉദ്ഘാടനം ചെയ്തു. ചീഫ് കോച്ച് .ശ്രീജിത്ത് – ആർ അദ്ധ്യക്ഷത വഹിച്ചു. വയനാടിന്റെ ആരോഗ്യമേഖലയിൽ വലിയ സംഭാവനകൾ നൽകിയ വയനാട്ടിലെ ആദ്യത്തെ ഡോക്ടർ നാരായണൻ നായർ, പോലീസ് സി.ഐ.സുൽഫിക്കർ  എസ്

എന്നിവരെ ആദരിച്ചു -2024 കായിക മേളകളിൽ  സംസ്ഥാനത്ത്മികച്ച നേട്ടം കൈവരിച്ച അരുൺ കെ ജെ , ഡെന്നീ മാർഷൽ( ജുജിസ്തു)നേഹ മുരളി, ഋതു സത്യ (വെയ്റ്റ് ലിഫ്റ്റിംങ്ങ്), ടി.എ ഉഷ ( അത് ലറ്റ്സ്) എന്നിവർക്ക് സ്നേഹോപഹാരം നൽകി – ഡയാന ക്ലബ്ബ് ഭാരവാഹികളായ  പയസ് ടി.എം.  ദിവാകരൻ ഇ.പിഎന്നിവർ പ്രസംഗിച്ചു. ജിം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. -ജില്ലാസാമൂഹ്യനീതി ഓഫീസർ  .പ്രജിത് കെ കാരായി സ്വാഗതവും  ആഗ്നസ് റീന നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *