May 9, 2026

കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

0
Img 20240110 102716
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : കെപിസിസി ആഹ്വാനപ്രകാരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ,കെ കെ രാജേന്ദ്രന്‍,കരിയാടാന്‍ആലി,ഹര്‍ഷല്‍ കോന്നാടന്‍,എ സ് മണി, സുനീര്‍ ഇത്തിക്കല്‍, ഡിന്റോ ജോസ്, ആര്‍ രാജന്‍, സുഭാഷ് പി കെ, ആയിഷ പള്ളിയാല്‍,എം എ രാജേഷ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,സാലി റാട്ടക്കൊല്ലി, പി ജെ ജിന്‍സണ്‍,എം എം കാര്‍ത്തികേയന്‍,പി ആര്‍ ബിന്ദു,അര്‍ജുന്‍ദാസ്, അശ്വിന്‍ നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *