July 10, 2026

‘ശുഭയാത്ര’മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു 

0
20240110 132746
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സൗജന്യ ഇലക്ട്രോണിക് വീൽ ചെയർ നൽകുന്ന

വയനാട് ജില്ലാ പഞ്ചായത്ത്‌ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച

മെഡിക്കൽ ക്യാംപ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു.ബിനീഷ് ജൂനിയർ സൂപ്രണ്ട് ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ഡോ. സുനന്ദ,അൻവർ അഞ്ചുക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *