May 20, 2024

ജൈവോത്സവ് “ജൈവ പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു

0
Img 20240111 205316

 

ബത്തേരി : ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വി.എച്ച്.എസ്. ഇ വിഭാഗം അഗ്രികൾച്ചർ വിദ്യാർത്ഥികൾ, സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ” ജൈവോത്സവ് ” ജൈവ പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു.സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ നാസർ (പ്രിൻസിപ്പാൾ, ഹയർ സെക്കന്റി ) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ, വി.എച്ച്.എസ്.ഇ), ടി.കെ.ശ്രീജൻ (പി.റ്റി.എ പ്രസിഡണ്ട് ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്, സർവ്വജന ഹൈസ്ക്കൂൾ) അധ്യാപകരായ ഷൈജു. ഏ.റ്റി, ശാന്തിനി എം.സി,സീഡ് കോഡിനേറ്റർ മുജീബ്. വിഎ ന്നിവർ പങ്കെടുത്ത് സംസാരിച്ചു. ശീതകാല പച്ചക്കറി ഇനങ്ങളായ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഇനങ്ങളാണ്  വിദ്യാർത്ഥികൾ കൃഷിയിറക്കിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *