മിസ്റ്റർ വയനാട് മൂന്നാം സ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.
പുൽപ്പള്ളി :ബത്തേരിയിൽ വെച്ച് നടന്ന സബ് ജൂനിയർ ജില്ലാ ബോഡി ബിൽഡിംഗ് മത്സരത്തിൽ മിസ്റ്റർ വയനാടായി മൂന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
പുൽപ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി. പി വിൻസന്റിന്റെയും ശാന്തിനിയുടെയും മകനാണ് ക്രിസ്ത്യാനോ. പുൽപ്പള്ളി ഫിറ്റ് വെൽ ജിം ആൻഡ് ഫിറ്റ്നസ് സെന്ററിലെ രഞ്ജിത്ത് കെ ആറാണ് ക്രിസ്ത്യാനോയുടെ പരിശീലകൻ.





Leave a Reply