May 10, 2026

ജവഹര്‍ ബാല്‍ മഞ്ച്: ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്നു 

0
20240112 154013
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 26 ന് ഉച്ചയ്ക്ക് 1.30 ന് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ വച്ച് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ ക്വിസ് നടക്കുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യമുളള 13 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ താഴെ നല്‍കിയ നംബറില്‍ രജിസ്റ്റര്‍ ചെയ്യുക. വിഷയം ഗാന്ധിയും സ്വതന്ത്ര സമരവും. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ആണ്. രജിസ്ട്രേഷൻ ഫീസ് 100 രൂപ.പ്രായം: 13 മുതൽ 18 വരെ

കൂടുതൽ വിവരങ്ങൾക്ക് :  ഷഫീക് സി 9048183656 അനൂപ് 9847922561

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *