അനുമോദന പത്രം കൈമാറി
ബത്തേരി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ റ്റി എഫ് )സുൽത്താൻ ബത്തേരി ഉപജില്ലാ സമിതി ജനുവരി നാല് – എട്ട് കൊല്ലത്ത് വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് അറബിക് കലോത്സവത്തിൽ(എച്ച് എസ് ) നാലാം സ്ഥാനം കരസ്ഥമാക്കിയ ഡബ്ലിയു ഒ വി എച്ച് എസ് എസ് മുട്ടിൽ സ്കൂളിന് അനുമോദന പത്രം കെ എ റ്റി എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ജാഫർ നൽകി ആദരിച്ചു.





Leave a Reply