May 20, 2024

കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്തു 

0
20240117 181834

കല്ലിയോട്ട്കുന്ന്: കല്ലിയോട്ട്കുന്ന് അങ്കൺവാടിയിൽ കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൽ ഉദ്ഘടനം നിർവ്വഹിച്ചു .കബീർ മാനന്തവാടി വഹിച്ചു.സുലൈഖ ടീച്ചർ, ചിത്ര, നുസൈബ, എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *