August 23, 2026

തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാൻ നീക്കത്തിനെതിരെ പ്രതിഷേധിച്ച് മുസ്ലിംലീഗ്

0
20240117 181058
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർക്കാൻ നീക്കത്തിനെതിരെ തദ്ദേശ ഭരണ സിറാ കേന്ദ്രങ്ങൾ നടത്തുന്ന പ്രതിഷേധം മാനന്തവാടി മുൻസിപ്പാലിറ്റിക്ക് പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പി വി എസ് മൂസ്സ മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് മുൻസിപ്പൽ വൈസ് പ്രസിഡന്റ്, പുളിക്കൽ ബാബു, മാർഗരറ്റ് തോമസ്,

അരുൺ കുമാർ, സിന്ധു സെബാസ്റ്റ്യൻ, കബീർ മാനന്തവാടി, നൗഫൽ സ്റ്റയൽ, ഷബീർ സൂഫി, സലീം. മൊയ്തു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *