May 20, 2024

ശ്രീധരൻ (78)നിര്യാതനായി

0
Img 20240117 194537

 

മാനന്തവാടി : പെരുവക കാരായി വീട്ടിൽ ശ്രീധരൻ (78)നിര്യാതനായി.മക്കൾ:സുധീഷ് (കാരുണ്യ മെഡിക്കൽസ്, മാനന്തവാടി ), സുജേഷ് . മരുമക്കൾ : ജിഷ, സിതാര . സംസ്കാരം നാളെ രാവിലെ (18/01/2024)ന് 11 മണിക്ക് തൃശ്ശിലേരി ശാന്തി കാവടത്തിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *