May 20, 2024

ഭാരതീയ ചികിത്സാ വകുപ്പ് പാലിയേറ്റീവ് ദിനാചരണം ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

0
20240118 170148

കൽപ്പറ്റ :ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് പാലിയേറ്റീവ് ദിനാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ഇതിനായി പ്രത്യേക ഒ . പി പ്രവർത്തിക്കും. കിടപ്പിലായ രോഗികളുടെ ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്തി ആവശ്യമായ മരുന്നുകളും സേവനങ്ങളും ലഭിക്കുന്നതാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ :എ. പ്രീതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എ. വി സാജൻ, പാലിയേറ്റിവ് കെയർ നോഡൽ ഓഫീസർ ഡോ :ദിവ്യ, ഡോ :അരുൺ കുമാർ, ഷിജി പി. കെ എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *