May 20, 2024

മേപ്പാടി തീർഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി

0
20240118 165852

 

മേപ്പാടി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രത്തിൽ തിരുനാളിന് ഫൊറോന വികാരി ഫാ. വിക്ടർ മെൻ്റോൺസ കൊടിയേറ്റി. 25 വരെ വൈകിട്ട് 5 മണിക്ക് ജപമാല, തുടർന്ന് ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം. 26ന് 5 മണിക്കു ജപമാല, തുടർന്ന് ദിവ്യബലി നൊവേന, 7.30 ന് കുട്ടികളുടെ കലാപരിപാടികൾ, 27 നു പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ, 5 മണിക്ക് ജപമാല തുടർന്ന് ദിവ്യബലി, നൊവേന, 7.30 ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന കലാസന്ധ്യ, പ്രധാന തിരുനാൾ ദിനമായ 28നു രാവിലെ 10 മണിക്ക് കോഴിക്കോട് രൂപത മെത്രാൻ റൈറ്റ്.റവ. ഡോ: വർഗീസ് ചക്കാലക്കൽ മുഖ്യ കാർമികനാകുന്ന തിരുനാൾ കുർബാന, തുടർന്ന് നേർച്ച ഭക്ഷണം വൈകിട്ട് 5 മണിക്ക് ദിവ്യബലി. തുടർന്ന് മേപ്പാടി ടൗണിലേക്ക് പ്രദക്ഷിണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *