April 16, 2026

‘ഗർഭ കാലത്തിനായ് ‘ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

0
20240122 105310
By ന്യൂസ് വയനാട് ബ്യൂറോ

 

കെല്ലൂർ:’ഒരുങ്ങാം ഒരു നല്ല ഗർഭ കാലത്തിനായ് ‘ എന്ന പേരിൽ കെല്ലൂർ അഞ്ചാംമെയിലിൽ സംഘടിപ്പിച്ച ഗൈനക്കോളേജി
മെഡിക്കൽ ക്യാമ്പ്‌
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും മൈക്രോ ടെക് പൊളി ക്ലിനിക്കും സായുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ത്രീ രോഗ വിദഗ്ദ്ധ
ഡോ. ഹേമലതയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
മൈക്രോ ടെക് എം.ഡി ഷഫീന യൂനുസ്, ഹാരിസ് ഖുതുബി, മുഹമ്മദ്‌ സകരിയ, ഡോ. ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *