May 10, 2026

അബ്ദുള്ള( 72) നിര്യാതനായി

0
Img 20240123 115411
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ : പരിയാരമുക്ക് സ്വദേശി കണിയാൻകണ്ടി അബ്ദുള്ള( 72) നിര്യാതനായി. ഭാര്യ:ആയിഷ.മക്കൾ:ഫാത്തിമ,ഇബ്രാഹിം,നജ്മത്,സുഹറ,ശംസു,ബഷീർ,മരുമക്കൾ: ഹമീദ് കോരോം,ഖാലിദ് ഫൈസി വാളാട്,ജംഷീർ ദാരിമി വിളമ്പു കണ്ടം, ഫാത്തിമ,ഹസ്ന,ഷമീന.ഖബറടക്കം 1.30ന് പരിയാരമുക്ക് ജുമാ മസ്ജിത് ഖബർ സ്ഥാനിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *