May 9, 2026

തരുവണ ഗവ.യു.പി സ്കൂൾ വാർഷികം:സ്വാഗതസംഘം രൂപീകരിച്ചു 

0
Img 20240123 195420
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: ഒരു നൂറ്റാണ്ടിലേറെയായി തരുവണ പ്രദേശത്തെ തലമുറകൾക്ക് അറിവിൻ്റെ പ്രകാശം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന തരുവണ ഗവ: യു പി സ്കൂളിന്റെ ഈ വർഷത്ത വാർഷികാഘോഷ പരിപാടികൾക്കായുള്ള സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ എ. കെ നാസർ അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *