October 10, 2024

“പുൾ ദ റോപ്പ് ,പുൾ ഔട്ട് ദ ഡ്രഗ്സ്” വടംവലി മത്സരം സംഘടിപ്പിച്ചു

0
20240124 145031

 

പനമരം :പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് ചലഞ്ചേഴ്സും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡും സംയുക്തമായി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.മാനന്തവാടി ഉപജില്ലയിലെ എട്ട് സ്കൂളുകളിൽ നിന്നുമായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുത്തു.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷാജി.എ.ജെ മത്സരം ഉദ്ഘാടനം ചെയ്തു.ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എ.യു. പി സ്കൂൾ ദ്വാരക ചാമ്പ്യന്മാരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *