May 10, 2026

സൗഹൃദകുട്ടം പൂർവ്വ വിദ്യാർത്ഥി സംഗമം 27 ന്

0
Img 20240124 191312
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: തൃശ്ശിലേരി ഗവൺമെൻ്റ് ഹയർസെക്കൻറി സ്കൂൾ 1988 എസ് എൽ സി സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 2024 ജനുവരി 27ന് തൃശ്ശിലേരി ബഡ്സ് പാരഡൈസ് സ്കൂളിൽ വെച്ച് നടക്കും. സംസ്ഥാന കലേത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കൽ, 1988ലെ സഹപാഠി ടി.സി ജയൻ്റെ പാവനസ്മരണയ്ക്ക് സ്കൂളിന് സമാർട്ട് ടി.വി സമ്മാനിക്കും.. സൗഹൃദകുട്ടയ്മ്മയിലെ അംഗങ്ങളിലെ മക്കളിൽ പഠന പഠനേതരാമേഖലകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. വാർത്ത സമ്മേളനത്തിൻ സനു ഫിലിപ്പ്, സുധീർ സി, ഷൈനിജോസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *