May 5, 2026

പരീക്ഷ പേടിയകറ്റാൻ ‘ഗോത്ര ജ്വാല’യുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Eizsp7968397
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ :ലോക ബാലിക ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി, പത്താം ക്ലാസ്സ്‌ പരീക്ഷക്ക് തയാറെടുക്കുന്ന ഗോത്ര വർഗ്ഗ പെൺകുട്ടികൾക്ക് കണിയാമ്പറ്റ മോഡൽ ട്രൈബൽ ഗേൾസ് സ്കൂളിൽ വച്ച് ‘ഗോത്ര ജ്വാല ‘എന്ന പേരിൽ പരീക്ഷക്കാല ഭീതി അകറ്റുന്നതിനും, ഓർമ്മശക്തി വർധിപ്പിക്കുന്നതിനുമായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. :സുഭിജിത് സ്വാഗത പ്രസംഗം നടത്തി.ഡോ അരുൺ ബേബി, ഡോ വന്ദന വിജയൻ, ഡോ വന്ദന വി. ടി മുതലായവർ ക്ലാസ്സുകളെടുത്തു.കൗൺസിലിംഗും, മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *