May 10, 2026

മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
IMG_20260510_094403
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ മകന്‍ നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *