May 10, 2026

വനിതാ സാഹിതി ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വനിതാ സാഹിതി ജില്ലാ കണ്‍വന്‍ഷന്‍ എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടത്തി. മാധ്യമപ്രവര്‍ത്തക നീനു മോഹന്‍ ഉദ്ഘാടനം ചെയ്തു. അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ.ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് നേടിയ നീനു മോഹന്‍, എഡിഎം എന്‍.ഐ. ഷാജു, അജി ബഷീര്‍ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എസ്.എച്ച്. ഹരിപ്രിയ(പ്രസിഡന്റ്), സുനിത, സിന്ധു ചെന്നലോട്(വൈസ് പ്രസിഡന്റുമാര്‍), അജി ബഷീര്‍(സെക്രട്ടറി), പ്രേമലത കുന്നമ്പറ്റ, റൂബി ഫൈസല്‍(ജോയിന്റ് സെക്രട്ടറിമാര്‍), എസ്.വി. പ്രതിഭ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *