May 10, 2026

ഡിഗ്രി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

0
Img 20240128 Wa0020
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :ഡിഗ്രി വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുൽപ്പള്ളി എസ്. എൻ. കോളേജിൽ ഡിഗ്രി വിദ്യാർഥിയായ ഇരുളം അമ്പലപ്പടി കുന്നുംപുറത്ത് അഭിഷേക് മനോജ് (19) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ഇയാളെ വിഷം കഴിച്ച  നിലയിൽ കണ്ടെത്തിയിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പിതാവ്: മനോജ്‌ .അമ്മ : പ്രസന്ന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *