കാൽ നട തീർത്ഥയാത്ര തുടങ്ങി
പുൽപ്പള്ളി:മഞ്ഞനിക്കര കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കലേയ്ക്കുള്ള കാൽ നട തീർത്ഥയാത്ര ചെറ്റപ്പാലം സെൻ്റ് മേരീസ് യാക്കോബായ സിംഹാസന ദൈവാലായത്തിൽ നിന്ന് ആരംഭിച്ചു. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പതാക കൈമാറി. ട്രസ്റ്റി സി.കെ. ജോർജ്, സെക്രട്ടറി ഷോബിൻ ജോർജ്, റ്റി.റ്റി. ബെന്നി, അരുൺ ബേബി, പൗലോസ് നീറന്താനത്ത് എന്നിവർ നേതൃത്വം നൽകി.





Leave a Reply