News Wayanad ചന്ദ്രശേഖരൻ ( 78) നിര്യാതനായി January 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : അമരക്കുനി ഭദ്രകാളി ക്ഷേത്ര അധികാരി കിഴക്കേക്കര ചന്ദ്രശേഖരൻ (78) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ ശാരദ. മക്കൾ: ഷാൽബ്, ഷൽബി, ഷിനു.മരുമക്കൾ: രാജി, സന്തോഷ്, നീതു. Post navigation Previous: ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസ് :കളരിപ്പയറ്റ് ഹൈ കിക്കിൽ ആൽഫിയ സാബുവിന് വെള്ളി Next: ടി. നാരായണന് ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ Also read Latest News News Wayanad Obituary താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പുൽപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക് July 10, 2026 0 Latest News News Wayanad താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരം July 10, 2026 0 Latest News News Wayanad മുണ്ടക്കൈ ദുരന്ത വാർഷികം: മൺമറഞ്ഞവരുടെ ഖബറിടത്തിൽ ബദ്റുൽ ഹുദ അക്കാദമിയുടെ നേതൃത്വത്തിൽ കൂട്ടുപ്രാർത്ഥന നടത്തി July 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply