May 10, 2026

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നടത്തി 

0
20240131 144404
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുനെല്ലി യൂണിറ്റ് സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, എം മോഹനകൃഷ്ണൻ, എൻ. കെ രാമചന്ദ്രൻ, പി. വി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത്‌ അംഗം കെ.വി വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news