July 9, 2026

പുൽപ്പള്ളിയിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളി 

0
20240202 104548
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : താന്നിതെരുവ് വെള്ളക്കെട്ടിലാണ് കടുവയെ വനപാലകരടക്കം കണ്ടത്. രാവിലെ 7 മണിയോടെ മേത്രട്ടയിൽ സജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. പിന്നീട് വിവരമറിഞ്ഞ് വനപാലകർ എത്തി തോട്ടത്തിൽ പരിശോധനക്കെത്തിയപ്പോൾ അവരും കടുവയെ കണ്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *