May 10, 2026

പഠനസഹായി പ്രകാശനം ചെയ്തു

0
20240203 125152
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: സുൽത്താൻബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ സഹായത്താൽ തയ്യാറാക്കിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പഠന സഹായി ഫ്ലൈ ഹൈ ചെയർമാൻ ടി.കെ. രമേശ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി.എസ് മുഖ്യപ്രഭാഷണം നടത്തി. നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസപ്പാൾ ഫിലിലിപ്പ് സി.ഇ , ജയപ്രകാശ് കെ. ആർ, ഷോബി സി. ആർ , കുമാരി മെറിൻ ഷിനു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *