News Wayanad വയോധികയെ മരിച്ച നിലയിൽ February 3, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുവെട്ടി കാരക്കാട്ട് പൊന്നമ്മ (80)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. Post navigation Previous: പഠനസഹായി പ്രകാശനം ചെയ്തുNext: വയോധികയെ മരിച്ച നിലയിൽ Also read Latest News News Wayanad ഗുരുവർഷം 172: ബത്തേരിയിൽ എസ്.എൻ.ഡി.പി. യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി കരണിയിൽ ഒരാൾ എക്സൈസ് പിടിയിൽ August 28, 2026 0 Latest News News Wayanad ദേശീയ സബ് ജൂനിയർ റോവിങ്: ബെൽഗ മരിയ സിബിക്ക് സ്വർണം August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply