June 15, 2026

യാത്രയയപ്പ് നൽകി 

0
20240204 135003
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജോലിയിൽ നിന്നു വിരമിക്കുന്ന എം.എം.രാമനാഥൻ , കെ.നാണു എന്നിവർക്ക് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൽപറ്റ യൂണിറ്റ് യാത്രയയപ്പ് നൽകി.അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.  അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് അനിൽകുമാർ ,ഗവ. പ്ലീഡർ ജയപ്രമോദ് ,അഡ്വ. വി.പി.എൽദോ, എ.പി.പി സന്തോഷ് എന്നിവർ ഉപഹാരങ്ങൾ നൽകി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശൻ , എൽ.ഷിജു , ജില്ലാ സെക്രട്ടറി ബിനു , രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി രാഗിണി സ്വാഗതവും റജിന നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *