May 2, 2026

ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

0
20240204 1755291qc2ook
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: ഭാര്യയെ അരിവാൾ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നടവയൽ സ്വദേശി നവീൻ ജോസ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിനാണ് സംഭവം. ആക്രമണത്തിന് ശേഷം ഇയാൾ കൽപ്പറ്റയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. പ്രതിയെ പനമരം പോലീ സ് ഇൻസ്പെക്ടർ വി.സിജിത്തും സംഘവു മാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ഭാര്യ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *