May 20, 2024

യുവജന കമ്മീഷൻ ആരോഗ്യ ക്യാമ്പ് നടത്തി

0
Img 20240207 174156

 

കൽപ്പറ്റ: കേരളാ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴിയിൽ വെച്ച് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക അദ്ധ്യക്ഷയായി. സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ റഫീഖ്, പി എം നാസർ, ദീപാ രാജൻ, ബിനു, ഡോക്ടർ തീർത്ഥ, ജ്യോതി, പി ജംഷീദ്, ജെറീഷ്, ആദർശ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *