June 15, 2026

ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു.

0
Img 20240210 125958
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : ഗോത്രവർഗ വിദ്യാർത്ഥികൾക്ക് സർക്കാർ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. പനമരം ജി എച്ച് എസ് എസിൽ വച്ച് നടക്കുന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡണ്ട് കെ ടി സുബൈർ ,രേഖ.കെ , ടി. നവാസ്, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *