May 2, 2026

കോടഞ്ചേരി ഫുട്ബോൾ ടൂർണമെന്റ്  സമാപിച്ചു 

0
20240213 144512
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പാറ്റ: കോടഞ്ചേരിയിൽ യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന സമ്മാനദാന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.ശ്രീജിത്ത്‌ കെ, പ്രശോഭ് കെ.വി, ഷൈജൽ കെ, മുജീബ് മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

മൊയ്തുട്ടി മാഷ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും തികിനായി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും യുവജന ആർട്സ് & സ്പോർട്സ് ക്ലബ് നൽകുന്ന 10001, 5001, എന്നി പ്രൈസ് മണിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ ടീം എഫ്.സി കോടഞ്ചേരി വിന്നേഴ്സുo ടീം സംഗമം കരിഞ്ഞുന്നാം റണ്ണേഴ്സുമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *