May 2, 2026

ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

0
Img 20240213 153935
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: രൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപെട്ട് വീട്ടിമൂല, ഭൂദാനം, വേലിയമ്പം, ആനപ്പാറ പ്രദേശങ്ങളിലെ ആളുകൾ കക്ഷി – രാഷ്ട്രീയ ഭേദമന്യേ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

സമരത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വീട്ട മൂല , ഭൂതാനം, വേലിയമ്പം, പ്രദേശങ്ങളിലൂടെ പ്രകടനമായാണ് മാർച്ച് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർസുശീല സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. തോമസ് മിറർ,ജോമറ്റ് കോത വഴിക്കൽ, ബേബി കൈനിക്കുടി, ടി.ജെ ചാക്കോച്ചൻ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *