November 15, 2024

പ്രകാശ് കോളേരി നിര്യാതനായി

0
Img 20240213 155845

 

കൽപ്പറ്റ: സംവിധായകൻ പ്രകാശ് കോളേരി നിര്യാതനായി.വയനാട് കോളേരി സ്വദേശിയാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2013 ൽ വയനാടിൻ്റെ പഞ്ചാത്തലത്തിൽ പുറത്തിറങ്ങിയ പാട്ട് പുസ്തകമാണ് അവസാചിത്രം. മിഴിയിതളിൽ കണ്ണീരുമായി, ദീർഘസുമംഗലീ ഭവഃ,അവൻ അനന്തപദ്‌മനാഭൻ,വരും വരാതിരിക്കില്ല,എന്നിവയാണ് മറ്റ് സിനിമകൾ. ഏഴ് ഗാനങ്ങൾഎഴുതുകയും ഒരെണ്ണം സംഗീതവും നിർവഹിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *