May 2, 2026

മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ; ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ 

0
20240215 224732
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ : അരിമുള എയുപി സ്കൂളിൽ വച്ച് നടന്ന ജില്ലാതല മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്എസ്എസ് പനമരം ജേതാക്കളായി.ഫൈനൽ മത്സരത്തിൽ ക്രെസന്റ് പബ്ലിക് സ്കൂൾ പനമരത്തെയാണ് പരാജയപ്പെടുത്തിയത്. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റർ, കോച്ച് അമൽ എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം പരിശീലനം നടത്തുന്നത് . വിജയികളെ സ്പോർട്സ് കൗൺസിൽ ഒബ്സർവർ സാജിത് എൻസി അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *