News Wayanad കുറുവ ദ്വീപിൽ കാട്ടാന ആക്രമണം; ജീവനക്കാരന് പരിക്ക് February 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : പാക്കം വെള്ളച്ചാലിൽ പോളിനെയാണ് കാട്ടാന ആക്രമിച്ചത്. ചെറിയമല ജംഗ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് സംഭവം.ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30നാണ് സംഭവം. പരിക്ക് ഗുരുതരമല്ല Post navigation Previous: ‘ബേലൂര്‍ മഘ്ന ‘ മയക്കുവെടി ദൗത്യസംഘം വനത്തിനുള്ളില്‍ പ്രവേശിച്ചുNext: സ്കൂൾപ്രിൻസിപ്പാൾ മയക്കുമരുന്നുമായി പിടിയിൽ Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply