June 20, 2026

കര്‍ഷക കോണ്‍ഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി                

0
20240217 103817
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വന്യജീവി ആക്രമണങ്ങളില്‍ പ്രതിക്ഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി . നിയോജക മണ്ഡലം പ്രസിഡണ്ട് കെ ജെ ജോണ്‍ അധ്യക്ഷത വഹിച്ചു. ബൈജു ചാക്കോ ഉദ്ഘാടനം ചെയ്യ്തു. സാലി റാട്ടക്കൊല്ലി മുഖ്യ പ്രഭാഷണം നടത്തി . സണ്ണി തരിയോട് , ബെന്നി തൃക്കൈപ്പറ്റ, ആര്‍ രാജന്‍ ,ഇ വി എബ്രഹാം , ബെന്നി പി കെ,,ബിജു തോമസ് , മോഹനന്‍, ഫൈസല്‍ പാപ്പിന, ജോസ് ജേക്കബ്, ജിണ്‍സണ്‍ പിജെ സ്വഗതവും പി കെ മുരളി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *