August 31, 2026

കാട്ടാന ആക്രമണം;50,000 രൂപ അനുവദിക്കാൻ നിർദ്ദേശം

0
20240219 102057
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ശരിരം തളർന്ന് കിടക്കുന്ന പാക്കം കാട്ടുനായ്ക്ക കോളനിയിലെ ശരത്തി (14)ൻ്റെ ചികിത്സക്ക് 50,000 രൂപ നൽകിയ രാഹുൽ ഗാന്ധി എം.പി. നിർദ്ദേശിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. അറിയിച്ചു.കടയിൽ പോയി വരെവെയാണ് ശരത്തിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ശരത്ത് വീട്ടിൽ തളർന്ന് കിടപ്പാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *