May 9, 2024

വന്യമൃഗശല്യം; കേന്ദ്ര സർക്കാറിനെ അറിയിക്കും – ഗവർണർ

0
20240219 131330

മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട് ഗവര്‍ണ്ണര്‍ ആരിഫ് ഖാൻ സന്ദര്‍ശിച്ചു. ജില്ലയിലെ വന്യമൃഗ ശല്യത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിക്കും. വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പറ ഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *