കേന്ദ്രവനം മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് – കെ.എസ്.യു കരിങ്കൊടി പ്രതിഷേധം
കൽപ്പറ്റ: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്രയാതവിനെ തിരെ കരിങ്കൊടി കാട്ടാൻ ശ്രമം.ഇതേ
യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, യുത്ത് കോൺഗ്രസ് ഔട്ട് റിച്ച് സെൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി വിനീഷ്,കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോഗുൽ ദാസ് യുത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ആൽഫിൻ ആമ്പാറയിൽ തുടങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്ത് നിക്കി
Leave a Reply