April 18, 2024

ജില്ലാഫുട്ബോൾ അസോസിയേഷൻ എ ഡിവിഷൻ ലീഗ് മത്സരങ്ങൾ നാളെ തുടങ്ങും

0
20240223 183235

ബത്തേരി : ജില്ലാഫുട്ബോൾ അസോസിയേഷൻ എ ഡിവിഷൻ ലീഗ് മത്സരങ്ങൾ നാളെ തുടങ്ങും ബത്തേരിമുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഫ്രണ്ട്ലൈൻ ബത്തേരി, നോവ അരപ്പറ്റ, വയനാട് ഫാൽക്കൺസ് കൽപ്പറ്റ, സ്പോർട്ടോ എഫ്.സി, ജുവൻ്റസ് മേപ്പാടി, ഡൈന ജൂനിയേഴ്സ് അമ്പലവയൽ, ഇലവൻ ബ്രദേഴ്സ് മുണ്ടേരി എന്നീ ഏഴ് ടീമുകളാണ് എ ഡിവിഷൻ ലീഗിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ ഫെബ്രുവരി 24 തുടങ്ങി മാർച്ച് 15 ന് അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മണിക്കാണ് മത്സരങ്ങൾ. എ ഡിവിഷൻ ലീഗിലെ ആദ്യ മത്സരം ഫ്രണ്ട് ലൈൻ ബത്തേരി നോവ അരപ്പറ്റയും തമ്മിലാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *