സാങ്കേതിക സർവകലാശാല എഫ് സോൺക്രിക്കറ്റ് മത്സരം ഡബ്ലു എം ഒ കോളേജിൽ
കൽപ്പറ്റ:സാങ്കേതിക സർവകലാശാലയുടെ എഫ് സോൺ പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരം ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നു വരെ ഡബ്ലിയു എം ഒ മുട്ടിൽ കോളേജ് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു. കാസർഗോഡ് , കണ്ണൂർ കോഴിക്കോട് വയനാട് എന്നീ നാല് ജില്ലകളിൽ നിന്നായി 13 ടീമുകൾ പങ്കെടുക്കും.





Leave a Reply