May 2, 2026

ഹോക്കി ചാമ്പ്യൻഷിപ്പ് നടത്തുന്നു 

0
20240224 183659
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ : ഹോക്കി വയനാടിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മത്സരങ്ങൾക്ക് മുന്നോടിയായുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ്ജൂനിയർ, ജൂനിയർ മത്സരങ്ങൾ 2/3/2024 പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. താല്പര്യമുള്ള ടീമുകൾ താഴെപ്പറയുന്ന നമ്പറിൽ 26/02/2024 മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

9995586586. ജനനതീയതി സബ് ജൂനിയർ(1/1/2008) ജൂനിയർ(1/2/2005)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *