May 20, 2024

ദമ്പതിമാർക്ക് ഡോക്ടറേറ്റ്: യുഎസ്എയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൻസസി ൽനിന്ന് ദമ്പതിമാർക്ക് ഒരേസമയം പിഎച്ച്ഡി.

0
20240224 212025

 

മാനന്തവാടി : നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സി റ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസ ർച്ച് അസോസിയേറ്റായ എബിൻ ജോസഫും, യൂണിവഴ്സിറ്റി ഓഫ് നോർത്ത് കരോലിന ചാപ്പൽ ഹില്ലിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റായ അന്നു തോമസുമാണ് ഈ നേട്ടത്തിന് അർഹരായത്.  അന്നു മെഡിസിനൽ കെമിസ്ട്രിയിലും എബിൻ കെമിസ്ട്രിയിലുമാണ് പിഎച്ച്ഡി വിത്ത് ഓ ണേഴ്സ് കരസ്ഥമാക്കിയത്. മാനന്തവാടി മെഡിക്കൽസ് ഉടമ പുത്തൻപുര യ്ക്കൽ ജോസഫിന്റെയും ട്രീസ യുടെയും മകനാണ് എബിൻ ഇരട്ടയാർ മണപ്പാട്ട് സണ്ണിയുടെയും ലിസമ്മയുടെയും മകളാണ് അന്നു. .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *