May 2, 2026

ഹെൽത്ത് ചെക്കപ്പും, ഹെൽത്ത് കാർഡ് വിതരണവും ചൊവ്വാഴ്ച

0
20240224 212743
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കേരള  വ്യാപാരി വ്യവസായി ഏകോപന സമിതിയും, മാനന്തവാടി കേരള ഹോട്ടൽ  ആൻ്റ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി മാനന്തവാടി എം.ഡി.സി. ലാബുമായി സഹകരിച്ച് കൊണ്ട് 27 ന് (ചൊവ്വ) രാവിലെ എട്ട്മണിമുതൽ വ്യാപാരഭാവൻ ഹാളിൽ വെച്ച് ജീവനക്കാർക്കുള്ള മെഡിക്കൽ ചെക്കപ്പ് നടത്തപ്പെടുന്നു..ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, സംഭരണം, വിതരണം, വിപണനം തുടങ്ങിയ  സ്ഥാപനങ്ങളിലെ ജോലിക്കാർക്കാണ് മെഡിക്കൽ ചെക്കപ്പും ഹെൽത്ത് കാർഡും നൽകുന്നത്. ഇത് വരെ ഹെൽത്ത് കാർഡ് എടുക്കാത്ത തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ ഉണ്ണി  മാതാ,ഷഹീർ റോളക്സ്, കെ.ഉസ്മാൻ, മഹേഷ്‌ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *