News Wayanad പുൽപ്പള്ളിയിൽ വീണ്ടും കടുവ February 25, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ പശുവിനെ കൊന്നു. മുള്ളൻകൊല്ലി സ്വദേശി തോമസിന്റെ പശുവിനെയാണ് കടുവ പിടിച്ചത്.രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു. Post navigation Previous: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതിNext: 170 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply